അന്തരീക്ഷത്തില്‍ ചൂടിന് അഭൂതപൂര്‍വ്വമായ വര്‍ദ്ധന ; മാര്‍ച്ചില്‍ അള്‍ട്രാ വയലറ്റ് വികിരണവും ഉണ്ടാകും ; കണ്ണിനും ശരീരത്തിനും ദോഷം, സൂര്യാഘാതത്താല്‍ പൊള്ളലേല്‍ക്കാനും സാധ്യത