130 പേര്‍ക്ക് മുന്നില്‍ നഗ്നനാക്കി പരസ്യവിചാരണ ; ബെല്‍റ്റും ഇരമ്പുവടിയും ഇലക്ട്രിക് വയറും കൊണ്ട് അടി ; മര്‍ദ്ദിക്കാന്‍ റാഗിംഗ് വിരുദ്ധ സെല്ലിന്റെ അംഗമായ കോളേജ് യൂണിയന്‍ പ്രസിഡന്റും