ന്യൂഡല്‍ഹി; ഇനി വരുന്ന 5- 10 വര്‍ഷത്തിനിടെ തിരുവനന്തപുരം അടക്കം രാജ്യത്തെ ഏഴ് വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. 60000 കോടി ഇതിനായി ചെലവഴിക്കാനാണ് തീരുമാനം. 2040 ഓടെ അദാനി പോര്‍ട്സിന്റെ കീഴിലുള്ള വിമാനത്താവളങ്ങളുടെ ശേഷി മൂന്ന് മടങ്ങായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമാക്കുന്നതെന്ന് മനേജിങ് ഡയറക്ടര്‍ കിരണ്‍ അദാനി പറഞ്ഞു.
30000 കോടി രൂപയായിരിക്കും റണ്‍വേ, കണ്ട്രോള് ടവറുകള്‍ തുടങ്ങിയവയ്ക്കായി മാത്രം ചെലവാക്കുക. ശേഷികുന്ന തുക വിമാനത്താവളത്തിന് ചുറ്റിനുമുള്ള വാണിജ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തും.അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന വിമാനത്താവളങ്ങള്‍ വഴി വര്‍ഷം തോറും കോടിക്കണക്കിന് ആളുകളാണ് യാത്രചെയ്യുന്നത്. വികസനപദ്ധതിയിലൂടെ ഇത് മൂന്ന് മടങ്ങായി വര്‍ധിപ്പിക്കുന്നതിനാണ് ലക്ഷ്യമാക്കുക.

Comments