
ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെതിരെ ഷൂ ഏറ്. ലാബി മണ്ഡലത്തിലെ റാത്തഗേര ഗ്രമത്തില് വച്ചാണ് സംഭവം നടന്നത്. സിഖ് പ്രഭാഷകന് അമിര്ക് സിംഗ് അജ്നാലയുടെ ബന്ധുവാണ് മുഖ്യമന്ത്രിക്ക് നേരെ ഷൂ എറിഞ്ഞതെന്നാണ് റിപ്പോര്ട്ട്.
രണ്ടാം തവണയാണ് പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറുണ്ടാകുന്നത്. 2014 ലും സമാനമായ സംഭവം നടന്നിരുന്നു.







Comments