ഉജ്ജൈയ്‌നിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ഹോളി പൂജയ്ക്കിടെ തീപിടുത്തം; 14 പൂജാരിമാര്‍ക്ക് പൊള്ളലേറ്റു