മൂന്നാറിന്റെ തേയില മലനിരകളില്‍ നീലവസന്തം വിരിച്ച് ജക്രാന്തപ്പൂക്കള്‍ ; പ്രദേശമാകെ പൂത്തുനില്‍ക്കുന്ന വന്‍മരങ്ങളുടെ കാഴ്ച കാണാന്‍ സഞ്ചാരികളുടെ വലിയ തിരക്ക്, ഏപ്രിലില്‍ കൂടുതല്‍ പൂക്കും