മുമ്പ് മീന്‍പിടിക്കാന്‍ പോയപ്പോള്‍ മറ്റൊരു യുവാവ് മരിച്ചതും സാമാനമായ സാഹചര്യത്തില്‍ ; അടിമാലിയില്‍ മീന്‍ പിടിക്കുന്നതിനിടെ ജോസ്ബിന്‍ പുഴയില്‍ മുങ്ങിമരിച്ച സംഭവം ദുരൂഹതയെന്ന് പിതാവ്