ആടുജീവിതത്തിന്റെ കഥാകൃത്തും കഥാപാത്രവും കണ്ടുമുട്ടി ; നജീബും ബെന്യാമീനും കണ്ടുമുട്ടിയത് ഹരിപ്പാട്ട് ; കാത്തിരിപ്പിന് വിരാമമിട്ട് ആടുജീവിതം സിനിമ ഇന്ന് വെള്ളിത്തിരയിലെത്തും