More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകന്റെ കാലില്‍ കടിച്ച് പുള്ളിപ്പുലി: കടുത്ത പോരാട്ടം, ഒടുവില്‍ സംഭവിച്ചത്...

Authored by Web Desk | Last updated: 07 Apr 2024, 5:19 PM | 1 min read

Print
റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകന്റെ കാലില്‍ കടിച്ച് പുള്ളിപ്പുലി: കടുത്ത പോരാട്ടം, ഒടുവില്‍ സംഭവിച്ചത്...
രാജ്യത്തിന്റെ പലയിടത്തും വന്യജീവി ആക്രമണം രൂക്ഷമായി വരുകയാണ്. ദിവസവും ഭയം ജനിപ്പിക്കുന്ന നൂറു കണക്കിന് വാര്‍ത്തകളാണ് ഇവയുടെ ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സമാനമായ ഒരു വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ ഞെട്ടല്‍ സൃഷ്ടിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ദുംഗര്‍പൂരിലെ ഒരു ഗ്രാമത്തില്‍ റിപ്പോര്‍ട്ടിംഗിന് പോയ ഒരു മാധ്യമപ്രവര്‍ത്തകന് വന്യജീവി ആക്രമണം നേരിട്ട വാര്‍ത്തയാണിത്. ഒരു പുള്ളിപ്പുലിയുടെ അക്രമണത്തില്‍ നിന്നും ഈ മാധ്യമപ്രവര്‍ത്തകന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


ഭദര്‍ വനമേഖലയ്ക്ക് സമീപമുള്ള ഗാഡിയ ഭദര്‍ മെത്വാല ഗ്രാമത്തില്‍ മാര്‍ച്ച് 31 -ന് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു ഇയാള്‍. അപ്പോഴാണ് അപ്രതീക്ഷിതമായി പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായത്. ആത്മവിശ്വാസം കൈവിടാത്തതും അസാമാന്യമായ ധൈര്യവുമാണ് പുള്ളിപ്പുലിയുടെ കയ്യില്‍ നിന്നും ജീവനോടെ രക്ഷപ്പെടാന്‍ മാധ്യമപ്രവര്‍ത്തകന് തുണയായത്. ഗ്രാമത്തിലെ ഒരു വീടിന് പിന്നിലെ കുളത്തിന് സമീപം വച്ച് ഒരു നീലക്കാളയെ വേട്ടയാടുകയായിരുന്നു പുള്ളിപ്പുലി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. പിന്നാലെ, ഇവര്‍ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു.


സംഭവം അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഗുണ്വന്ത് കലാല്‍. ഗ്രാമവാസികള്‍ കല്ലെറിഞ്ഞ് പുലിയെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, പ്രകോപിതനായ പുലി നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു. അവിടെ നില്‍ക്കുകയായിരുന്ന കലാലിന്റെ കാലില്‍ അത് കടിച്ചു. എന്നാല്‍, അപ്രതീക്ഷിതമായ നീക്കത്തില്‍ പതറാതെ കലാല്‍ തന്റെ മറ്റേകാല്‍ ഉപയോഗിച്ച് പുള്ളിപ്പുലിയെ നേരിട്ടു. ഒപ്പം അതിന്റെ കഴുത്തിലും താടിയെല്ലിലും പിടിത്തമിട്ടു. അതോടെ നാട്ടുകാരും ഇയാളുടെ രക്ഷക്കെത്തി. പുലിയെ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടു. പിന്നീട്, വനം വകുപ്പില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരെത്തും വരെ പുലിയെ നാട്ടുകാര്‍ വിടാതെ പിടിച്ചുവച്ചു.


അപകടകരമായ സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.നിരവധി ആളുകളാണ് മാധ്യമപ്രവര്‍ത്തകന്റെ ധൈര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.




जिंदा पैथर #बघेरे का गला दबा उस पर बैठ गया!!


शायद पहला मामला#डूंगरपुर #राजस्थान से@dsrajpurohit291 pic.twitter.com/BTmzu9ccIx

— Doonger Singh (@dsrajpurohit291) March 31, 2024


Tags

  • leopard attack

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Chetna Chakravarthy share her opinion on marrying indian man (Image Source: Instagram)

‘ഇന്ത്യന്‍ പുരുഷന്മാരെ വിവാഹം ചെയ്യരുത്, ഡേറ്റിങ്ങിൽ ഏർപ്പെടരുത്; നട്ടെല്ലില്ലാത്ത ആണുങ്ങള്‍ക്കൊപ്പം ജീവിക്കുന്നതിലും ഭേദം സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയുന്നതാണ്...’ പ്രസ്താവനയുമായി റിലേഷൻഷിപ്പ് കോച്ച്

Instagram

ദൈവത്തെ കാണാൻ 12 വർഷമായി ഒരേ നിൽപ്പ്; ഖഡേശ്വരി വ്രതവുമായി യുവ സന്ന്യാസി

Azel Carmichael reply to a job rejection email goes viral (Image Source: X)

ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം; കമ്പനിയുടെ റിജക്ഷന്‍ മെയിലിന് യുവാവ് നല്‍കിയ മറുപടിക്ക് കൈയടിച്ച് ​സോഷ്യല്‍ മീഡിയ; കിടുക്കി, പൊളിച്ചുവെന്ന് കമന്റുകള്‍

 Gauhati High Court ordered the complete suspension of the Bilasipara Police Station (Image Source: Instagram)

പുലര്‍ച്ചെ 4 മണിക്ക് അമ്മയെയും കുട്ടിയെയും ചോദ്യം ചെയ്യാനെത്തിച്ചു; ഒരു പോലീസ് സ്റ്റേഷന്‍ മുഴുവന്‍ പൂട്ടിച്ച് ഗൗഹട്ടി കോടതി; ഉത്തരവിന് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

Cute moment with an elephant and his mahout (Image Source: Instagram)

ഇമ്മിണി വല്യൊരാള്‍ക്ക് വേണ്ടത് ഒരു കുഞ്ഞു മസാജ്; പാപ്പാന്റെ നേരെ കാലുയര്‍ത്തി മസാജിംഗ് ആവശ്യപ്പെട്ട് കുട്ടിയാന; നിറവേറ്റി നല്‍കി പാപ്പാന്‍; വൈറല്‍ വീഡിയോ

Salim Airguide on chandu salim kumar's emotional reaction (Image Source: Instagram)

‘സഹനത്തിന്റെ അതിരുകൾ കടന്നപ്പോഴുള്ള ചന്തുവിന്റെ പ്രതികരണം അവകാശത്തിനായുള്ള പ്രതിഷേധമായിരുന്നു...’ കുറിപ്പുമായി സലിം എയർഗൈഡ്