പത്തനംതിട്ടയില്‍ കുടിവെള്ളംപോലെ ഇനി പാചകവാതകവും പൈപ്പിലൂടെ വീടുകളിലേക്ക് ; ആദ്യം സിഎന്‍ജി വാഹനങ്ങള്‍ക്ക ഗ്യാസ് നല്‍കും, അതിന്ശേഷം ഹൗസ് കണക്ഷന്‍ എടുക്കാനാകും