'സത്യന്‍ കൊലപാതകം സി.പി.എം. ആസൂത്രിതം' വെളിപ്പെടുത്തലുമായി ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ; കായംകുളം സി.പി.എമ്മില്‍ പ്രതിസന്ധി ; ഏരിയാ കമ്മറ്റിയംഗങ്ങളായ അമ്മയും മകനും രാജിവെച്ചു