'ദി കേരളാ സ്റ്റോറി' സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയുടെ പ്രദര്‍ശനം തടയേണ്ട സാഹചര്യമില്ലെന്ന്് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതാണ് സിനിമയുടെ പ്രദര്‍ശനമെന്നും തെറ്റായ വിവരങ്ങള്‍ സിനിമയില്‍ ഉപയോഗിക്കുന്നതായും കാണിച്ചുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ഹൈക്കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ സിനിമ 2023 ല്‍ പുറത്തു വന്നതാണെന്നും ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമിലും ചാനലുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും നേതാക്കളുടേയോ ജീവചരിത്രമോ പറയുന്ന സിനിമയല്ല അതിനാല്‍ പ്രദര്നെം തടയേണ്ട സാഹചര്യമില്ലെന്ന്് ഇലക്ഷന് കമ്മീഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.
അടുത്തിടെ സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചത് വന്‍ എതിര്‍പ്പിന് കാരണമായി മാറിയിരുന്നു. കേരളത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന രീതിയില്‍ സിനിമയ്ക്കെതിരേ വലിയ എതിര്‍പ്പ് എല്‍ഡിഎഫ് - യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. നടപടിയെടുക്കാനോ പ്രദര്‍ശിപ്പിക്കുന്നതില്‍ ഇടപെടാനോ കഴിയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട് അറിയിച്ചതോടെയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.

Comments