കൈതപ്പൂവിന്റെ അവസ്ഥ അരളിപ്പൂവിനുണ്ടായില്ല! പേരുദോഷം കേള്‍പ്പിച്ചതിനാല്‍ ഇനി അര്‍ച്ചന നിവേദ്യത്തില്‍ വേണ്ട ; പൂജയ്‌ക്കെടുക്കാന്‍ തടസമില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്