തൃശൂര്‍;ദേശമംഗലത്ത് ഭാരതപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴിക്കില്‍പ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി മറ്റ് കുട്ടികള്ക്കായുല്ള തെരച്ചില്‍ ഊര്‍ജിതമാക്കി. അതിഥി തൊഴിലാളികളുടെ മക്കളാണ് ഒഴുക്കില്‍പ്പെട്ടത്.അതേ സമയം സംസ്ഥാനത്ത് തീവ്രമായ മഴ തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പല ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചട്ടുണ്്.നാളെയും മറ്റനാളും പത്തനംതിട്ട, കോട്ടയം , ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചട്ടുണ്ട്.
കണ്ണൂര്‍ കാസര്‍കോട് ഒഴുക്കുള്ള 12 ജില്ലകളില്‍ അടുത്ത മൂന്ന് ദിവസങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.പത്തനംതിട്ട ഇടുക്കി മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 19,20 തിയതികളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്.

Comments