കാപ്പ ചെയർമാനെന്ന നിലയിൽ ഗുണ്ടകളെ അകത്താക്കി കീർത്തി നേടി, മുട്ടിൽ മരംമുറിക്കേസിൽ വന ദേവതയായി ; എൻ. അനിൽ കുമാർ ലോകായുക്ത, വി. ഷെർസി ഉപ ലോകായുക്ത ഉത്തരവ് ഉടൻ