കൊച്ചി; അവയവകടത്ത് കേസില്‍ കൂടുത്ല് വിവരങ്ങള്‍ പുറത്തുവന്നു.ഇന്നലെ കേസില്‍ പിടിയിലായ സൂത്രധാരന്‍ രാമപ്രസാദ് ഗൊണ്ട് അവയവക്കടത്ത് സംഘത്തിന്രെ തലവന്മാരില് ഒരാളാണ്. ഗ്രാമത്തില്‍ നിന്ന് കണ്ടെത്തുന്ന ദാതാക്കള്‍ക്ക് മൂന്ന് മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് നല്‍കുക സ്വീകര്‍ത്താക്കളില്‍ നിന്ന് ഒരു കോടി രൂപ രെ വാങ്ങിച്ചതായും കണ്ടെത്തിയട്ടുണ്ട്.
ഇറാനില്‍ അവയവക്കടത്തിന് ഇരയാകുന്നവരെ സ്വീകരിച്ചരുന്നത് ആദ്യം പിടിയിലായ സാബിത്താണ്. ജമ്മു കശ്മീര്‍, ഹൈദരാബാദ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് അവയവങ്ങള്‍ക്ക് ആവശ്യക്കാര്‍. അവയവ ദാതാക്കള്‍ക്ക് മതിയായ ചികിത്സ നല്‍കിയിരുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസം മുന്‍പ് അവയവം നല്കിയ പാലക്കാട് സ്വദേശി ഷമീറിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്.

Comments