പത്മജ ഗവര്‍ണര്‍ പട്ടികയില്‍ ഇല്ല, അടുത്ത അവസരത്തില്‍ പ്രതീക്ഷയോടെ നേതാക്കള്‍ ; മോദിയുടെ വലംകൈയായ കൈലാസനാഥനെ പൊതുരംഗത്ത്‌ സജീവമാക്കാനാണു ബി.ജെ.പിയുടെ തീരുമാനം