കൊച്ചി: കര്‍ക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം നീട്ടി. ബുധനാഴ്ചയാണ് കര്‍ക്കടക വാവ്. അന്ന് ബലിയിടുന്നതിനായി ആലുവ മണപ്പുറത്ത് എത്തുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് 11.15നും 11.30നും അധിക സര്‍വീസുകള്‍ ഉണ്ടാകും. ബുധനാഴ്ച പുലര്‍ച്ചെ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് 5നും 5.30നും അധിക സര്‍വീസുകളും നടത്തും.

Comments