ഇന്ത്യയിലെ എല്ലാ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകളിലും മൈക്രോപ്ലാസ്റ്റിക് ; നാരുകള്‍, ഉരുളകള്‍, പാടകള്‍ തുടങ്ങി വിവിധ രൂപങ്ങളിലാണ് ഉല്‍പ്പന്നങ്ങളില്‍ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നത്