അസം സ്വദേശി 13 കാരിയെ അമ്മ തല്ലിയത് അനിയത്തിയുമായി വഴക്കുപിടിച്ചതിന് ; യുവതിയും കുട്ടികളും കേരളത്തില്‍ എത്തിയത് ഒരു മാസം മുമ്പ്, കുട്ടി ജീവിതത്തില്‍ ആദ്യമായി ട്രെയിന്‍ കയറിയത് അന്ന്