More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇന്ത്യയിൽ പ്രീമിയർ ലീഗിന് വൻ സ്വീകാര്യത; ജിയോസ്റ്റാറിൽ 900 കോടി മിനിറ്റ് കാഴ്ച സമയം

Authored by Web Desk | Last updated: 12 Aug 2026, 2:32 PM | 1 min read

Print
ഇന്ത്യയിൽ പ്രീമിയർ ലീഗിന് വൻ സ്വീകാര്യത; ജിയോസ്റ്റാറിൽ 900 കോടി മിനിറ്റ് കാഴ്ച സമയം
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ (EPL) ജനപ്രീതി കുതിച്ചുയരുന്നു. ജിയോസ്റ്റാർ നെറ്റ്‌വർക്കുമായി സഹകരിച്ച് നീൽസൺ നടത്തിയ പഠനമനുസരിച്ച്, 2025-26 സീസണിൽ ഇന്ത്യയിൽ പ്രീമിയർ ലീഗിന് ലഭിച്ചത് 904 കോടി മിനിറ്റ് (9.04 ബില്യൺ മിനിറ്റ്) കാഴ്ച സമയമാണ്.

ബാർക്ക് ഡാറ്റയും നീൽസണിന്റെ ഉപഭോക്തൃ ഗവേഷണവും അടിസ്ഥാനമാക്കി തയ്യാറാക്കിയ ‘ദി ബ്യൂട്ടിഫുൾ ഗെയിംസ് ഇന്ത്യൻ ഡെക്കേഡ്’ റിപ്പോർട്ടിലാണ് ഇന്ത്യയിലെ പ്രീമിയർ ലീഗ് ആരാധകരുടെ കാഴ്ചാശീലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി പ്രീമിയർ ലീഗിന്റെ റേറ്റിംഗ് 2.4 മടങ്ങ് വർധിച്ചു. നിലവിൽ ഇന്ത്യയിൽ 14.45 കോടി പ്രീമിയർ ലീഗ് ആരാധകരുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

ചെറിയ നഗരങ്ങളിലും പ്രീമിയർ ലീഗിന്റെ സ്വാധീനം വർധിച്ചിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്ചക്കാരുടെ വിഹിതം 12 ശതമാനമായിരുന്നു. നിലവിൽ ഇത് 25 ശതമാനമായി ഉയർന്നു. വലിയ മെട്രോ നഗരങ്ങൾക്ക് പുറമെയുള്ള പ്രദേശങ്ങളും ഡിജിറ്റൽ കാഴ്ചക്കാരുടെ എണ്ണത്തിൽ മുന്നേറുകയാണ്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; representative image

വീണ്ടും മഴ മുന്നറിയിപ്പ്; വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

photo ; facebook

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാളല്ലേ?’; ‘ഇപ്പോൾ പിതൃസ്ഥാനത്ത് അല്ലെന്ന് തോന്നിയിട്ടുണ്ടാകും’; ഗണേഷ് കുമാറിന് സുകുമാരൻ നായരുടെ മറുപടി

photo- Representative

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ് ഉദ്ഘാടനത്തിൽ മാറ്റം; തിരുവനന്തപുരം-എറണാകുളം സർവീസ് നാളെയുണ്ടാകില്ല!

‘കമ്യൂണിസ്റ്റുകാർ ഭീരുക്കളാണ്’ പരാമർശം രേഖകളിൽ നിന്ന് നീക്കണം; നിർമല സീതാരാമനെതിരെ സിപിഐ എംപി

‘കമ്യൂണിസ്റ്റുകാർ ഭീരുക്കളാണ്’ പരാമർശം രേഖകളിൽ നിന്ന് നീക്കണം; നിർമല സീതാരാമനെതിരെ സിപിഐ എംപി

photo ; facebook

‘ഇന്ത്യയുടെ താത്പര്യങ്ങൾ വിറ്റുതുലയ്ക്കാൻ പ്രധാനമന്ത്രി നിർബന്ധിതനായി’; യുഎസിൽ അദാനിക്കെതിരായ കേസ് റദ്ദാക്കിയതിൽ രാഹുൽ ഗാന്ധി

8 ദിവസം കൊണ്ട് 7,960 രൂപയുടെ കുതിപ്പ്; സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്

8 ദിവസം കൊണ്ട് 7,960 രൂപയുടെ കുതിപ്പ്; സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്

Comments