താമസിക്കുന്നത് ഒരു മതിലിന് അപ്പുറത്തും ഇപ്പുറത്തും, വര്‍ഷങ്ങളായുള്ള ശത്രുത, നായ കുരയ്ക്കുന്നതിനെ ചൊല്ലി പോലും വഴക്ക് ; സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് വെടിയേറ്റു