ചേലാകര്‍മ്മം നടത്തിയതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് നവജാത ശിശു മരിച്ചു, രണ്ടു പേര്‍ അറസ്റ്റില്‍ ; മരണമടഞ്ഞത് 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളില്‍ ഒരാള്‍, കുഞ്ഞിന് ശ്വാസതടസമുണ്ടായി