മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പാലക്കാട് ഒലവക്കോട് സ്വദേശിനിയുടെ 98,000 രൂപ തട്ടിയെടുത്തു ; അറസ്റ്റിലായ പ്രതിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഉപയോഗിച്ചിട്ടുള്ളത് രണ്ടുകോടിയുടെ തട്ടിപ്പിന്