മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്താന്‍ പ്രത്യേക സെല്‍; എസ്.പി. സുജിത് ദാസ് സ്വര്‍ണം തട്ടിയെടുത്തു ; പി.ശശി ലോക പരാജയം ; പി.വി. അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍