യുവതിയെ കുടുംബ വഴക്കിനെ തുടര്‍ന്ന് ആണ്‍ സുഹൃത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ; സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഉണ്ടായ പാപ്പനംകോട് തീപിടിത്തത്തില്‍ ദുരൂഹത നീങ്ങി