കേരളത്തിലെ കാലാവസ്ഥയിലും പൂച്ചെടികള്‍ നന്നായി വളരും ; പാട്ടത്തിനെടുത്ത സ്ഥലത്ത് ദമ്പതികളുടെ പൂവസന്തം ; 60 സെന്റ് സ്ഥലത്ത് പൂവിട്ടിരിക്കുന്നത് 2,500 ഓളം ചെണ്ടുമല്ലിചെടികള്‍