തന്നെച്ചൊല്ലി ഉറ്റവരും പാര്‍ട്ടിയും കൈയാങ്കളി നടത്തുന്നതറിയാതെ എം.എം. ലോറന്‍സ് ; ജീവിതം തൊഴിലാളികള്‍ക്കും പാര്‍ട്ടിക്കുമായി സമര്‍പ്പിച്ച ഭൗതികശരീരം നിയമക്കുരുക്കില്‍പ്പെട്ട് മോര്‍ച്ചറിത്തണുപ്പില്‍!