ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂര്‍ണമായി കത്തി നശിച്ചു
ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂര്‍ണമായി കത്തി നശിച്ചു
Authored by Web Desk | Last updated: 25 Sep 2024, 3:05 PM | 1 min read
കൊച്ചി: ആലുവ പാലസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ സെന്റ് സേവിയേഴ്സ് കോളേജിന് മുന്നിലായിരുന്നു അപകടം. വാഹനം പൂര്‍ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. യാത്രക്കാര്‍ക്ക് പരിക്കില്ല.