ഛത്തീസ്ഗഡില്‍ വ്യാജ എസ്.ബി.ഐ. ശാഖ സ്ഥാപിച്ച് വന്‍ തട്ടിപ്പ് ; തട്ടിയെടുത്തത് ലക്ഷങ്ങള്‍, അനേകര്‍ക്ക് പണം നഷ്ടമായി ; അനധികൃത നിയമനങ്ങള്‍, വ്യാജ പരിശീലന സെഷനുകള്‍ വരെ നടത്തി