ഭാഗ്യക്കുറി വകുപ്പ് വില്‍ക്കാന്‍ നല്‍കിയത് ആകെ 70 ലക്ഷം ടിക്കറ്റുകള്‍ ; നറുക്കെടുപ്പിന് നാലുനാള്‍: തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക് ; ഇനി വിപണിയിലുള്ളത് ഏഴുലക്ഷം ടിക്കറ്റുകള്‍