തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങിയ കേസ് ; ആര്‍.ഡി.ഒയ്ക്ക് ഏഴു വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ; മൂവാറ്റുപുഴ സബ് ജയിലിലേക്കു മാറ്റി