പിതാവിന്റെ ആഗ്രഹം നിറവേറ്റി; ലാല്‍ വര്‍ഗീസ് കല്പകവാടിയുടെ മൃതദേഹം ആലപ്പുഴ വലിയചുടുകാട് പൊതുശ്മശാനത്തിലെ ചിതയില്‍ എരിഞ്ഞടങ്ങി ; പള്ളി സെമിത്തേരിയില്‍ ചിതാഭസ്മം സംസ്‌കരിക്കും