കോഴിക്കോട്ട് നാലാം പ്ലാറ്റുഫോമിനടുത്തായാണ് സില്‍വര്‍ ലൈനിന്റെ ഭൂഗര്‍ഭ സ്‌റ്റേഷന് സ്ഥലം ഒഴിച്ചിട്ടു ; കല്ലായി പുഴയെത്തുമ്പോള്‍ ഭൂമിക്കടിയിലേക്കു മാറുന്നരീതി ; കെ-റെയില്‍ ആശങ്ക വീണ്ടും