കിടക്കയില്‍ മൂത്രമൊഴിച്ചതിനു രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ നുള്ളിപ്പരുക്കേല്‍പ്പിച്ചു ; മൂന്ന് ശിശുക്ഷേമസമിതി ആയമാര്‍ അറസ്റ്റില്‍, ഏഴ് താത്കാലികജീവനക്കാരെ ശിശുക്ഷേമസമിതി പിരിച്ചുവിട്ടു