കാടിറങ്ങി നാട്ടിലേക്ക് എത്തി കാട്ടുപന്നിയും കുറുനരിയും ; കോട്ടയത്ത് മലയോര ഗ്രാമങ്ങള്‍ കടന്ന് ഇടനാട്ടിലേക്കും വന്യമൃഗങ്ങള്‍ ; പാമ്പാടി, കുറിച്ചി, മാടപ്പള്ളി, കുറകച്ചാല്‍ എന്നിവിടങ്ങളില്‍ ശല്യം