ധോലക്ക്, ചെണ്ട, മുത്തുമാല വില്‍പനക്കാരായ ഇതര സംസ്ഥാനക്കാരായ നാടോടികള്‍ താമസിച്ചിടത്ത് മലിനീകരണം: മുറികള്‍ വാടകയ്ക്ക് നല്‍കിയ ഹോട്ടല്‍ഉടമയ്ക്ക് അയ്യായിരം രൂപ പിഴ