കുറ്റപത്രം നൽകി 6 വർഷം കഴിഞ്ഞിട്ടു വിചാരണ തുടങ്ങിയില്ല; അഭിമന്യുവിൻ്റെ അമ്മയുടെ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടു