More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സ്വർണവില കുറഞ്ഞു; പവന് 160 രൂപയുടെ ഇടിവ്, വില 1.05 ലക്ഷത്തിന് മുകളിൽ

Authored by Web Desk | Last updated: 04 Aug 2026, 11:19 AM | 1 min read

Print
സ്വർണവില കുറഞ്ഞു; പവന് 160 രൂപയുടെ ഇടിവ്, വില 1.05 ലക്ഷത്തിന് മുകളിൽ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,600 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,200 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില കുറഞ്ഞതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താതിരുന്നതും വിലയിൽ പ്രതിഫലിച്ചതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു.

വരുന്ന ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യത. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ പവൻ സ്വർണവിലയിലെ ഉയർന്ന നിരക്ക്. ഡിസംബർ 23-നാണ് ആദ്യമായി സ്വർണവില പവന് ഒരു ലക്ഷം രൂപ കടന്നത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നടി തൃഷയ്ക്ക് എതിരേ ദ്വയാര്‍ത്ഥ പ്രയോഗം ;  ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

നടി തൃഷയ്ക്ക് എതിരേ ദ്വയാര്‍ത്ഥ പ്രയോഗം ; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ദിപ്കെയെ ഉടൻ അറസ്റ്റുചെയ്യണം; സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം

ദിപ്കെയെ ഉടൻ അറസ്റ്റുചെയ്യണം; സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം

പ്രിയദര്‍ശിനിയില്‍ തള്ളിക്കയറും ; ഫീസ് കൊടുത്ത് പഠിപ്പിക്കും ; വിവാദപരാമര്‍ശവുമായി സിപിജോണ്‍

പ്രിയദര്‍ശിനിയില്‍ തള്ളിക്കയറും ; ഫീസ് കൊടുത്ത് പഠിപ്പിക്കും ; വിവാദപരാമര്‍ശവുമായി സിപിജോണ്‍

ഇറാൻ പാഠം പഠിക്കുന്നില്ല; അസാധാരണവും ക്രിയാത്മകവുമായ മാർഗങ്ങൾ തേടി യുഎസ്

ഇറാൻ പാഠം പഠിക്കുന്നില്ല; അസാധാരണവും ക്രിയാത്മകവുമായ മാർഗങ്ങൾ തേടി യുഎസ്

എടായിപ്പാലത്തെ വൻ മണ്ണിടിച്ചിൽ: ഇന്ന് വിശദ പരിശോധന; മണ്ണിടിച്ചിൽ ഭീഷണി തുടരുന്നു

എടായിപ്പാലത്തെ വൻ മണ്ണിടിച്ചിൽ: ഇന്ന് വിശദ പരിശോധന; മണ്ണിടിച്ചിൽ ഭീഷണി തുടരുന്നു

കനത്ത മഴ: എംജി സർവകലാശാല, പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

കനത്ത മഴ: എംജി സർവകലാശാല, പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

Comments