‘‘എനിക്ക് 2 തവണ അബോര്‍ഷനായ ശേഷം മൂന്നാമത് കണ്‍സീവായതാണ് ശ്വേതയെ; ആ മൂന്ന് മാസത്തോളം ദാസേട്ടന്റെയും പ്രഭചേച്ചിയുടെയും ഒപ്പമായിരുന്നു ഞാന്‍...’’ സുജാത മോഹന്‍