More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ജീവിത പോരാട്ടങ്ങൾക്കിടയിലെ വിശ്വാസ വെളിച്ചവുമായി അരയനും അമരക്കാരനും

Authored by Web Desk | Last updated: 24 Jun 2026, 5:32 PM | 1 min read

Print
ജീവിത പോരാട്ടങ്ങൾക്കിടയിലെ വിശ്വാസ വെളിച്ചവുമായി അരയനും അമരക്കാരനും
വിശുദ്ധ കുരിശിൻ്റെ മഹത്വവും കുടുംബജീവിതത്തിൻ്റെ പവിത്രതയും വീണ്ടെടുക്കാൻ പ്രചോദനമേകുന്ന ചലച്ചിത്രമാണ് "അരയനും അമരക്കാരനും ". ജീവിത പോരാട്ടങ്ങൾക്കിടയിലും നിർമ്മിത ബുദ്ധിയുടെ മദ്ധ്യേയും സത്യവും നീതിയും സ്വാതന്ത്ര്യവും കരുണയും സമാധാനവും സ്നേഹവും കൈമുതലാക്കി മുന്നേറുവാൻ ശക്തിപകരുന്നതാണീ ചിത്രം. ചിത്രം പ്രദർശന സജ്ജമായികൊണ്ടിരിക്കുന്നു .......


ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്‌നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്‌ന, കല്യാണി, കെസിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നു.


സമന്വയ വിഷൻ്റെ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്രിയേറ്റീവ് ഹെഡ് , വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ പീറ്ററാണ്. നിർമ്മാണം - ബ്രൈറ്റ് തോംസൺ, സംവിധാനം - വി വി വിൽഫ്രഡ്, കഥ തിരക്കഥ സംഭാഷണം - ഷാജി മതിലകം, ഛായാഗ്രഹണം - ഗുണ അനുരാഗ്, അലക്സ്, വിനോദ്, എഡിറ്റിംഗ് - പി സി മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ-കിച്ചി പൂജപ്പുര, കളറിസ്റ്റ് - ആർ മുത്തുരാജ്, കല -ഷിലിൻ, ബിജു വിതുര,രാജീവ് ഇടക്കുളം, ചമയം - വിനോദ്, കോസ്‌റ്റ്യും - രാധാകൃഷ്ണൻ, അസ്സോസിയേറ്റ് ഡയറക്ടർ - ശരത് ബാലകൃഷ്ണൻ, കോ- ഡയറക്ടർ - ജിതീഷ് കരുണാകരൻ, ഗാനരചന -വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ പീറ്റർ, ബ്രൈറ്റ് തോംസൺ, സോംഗ് കമ്പോസിംഗ് - വില്യം ആറാട്ടുകുഴി, പ്രണവം മധു, ആലാപനം - കാവാലം ശ്രീകുമാർ, വിധു പ്രതാപ്, പുഷ്പവതി, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം, ബി ജി എം - ശ്യാം മോഹൻ എം എം, ആക്ഷൻസ് - അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് എഫക്ട്‌സ് - ആർ റെജികുമാർ, മുരുകൻ, എഫക്ട്സ് - രാജേഷ് കെ ആർ, സംവിധാന സഹായികൾ - മുകേഷ് മനോഹർ, സനീഷ് മുല്ലരികുടി, ജോർജ് യോഗീശ്വരൻ, പ്രമോദ് മണി, വിതരണം - ബ്രൈറ്റ് റിലീസ്, മാർക്കറ്റിംഗ് സഹായികൾ - പ്രജിത്ത്, രാഹുൽ, ജിനു, ജയന്തി, പിആർഓ - അജയ് തുണ്ടത്തിൽ ........



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചത് ആശങ്കാജനകം, വെറുമൊരു ആഭ്യന്തര പ്രശ്നമായി കണ്ട് തളളിക്കളയാനാകില്ല'

' അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചത് ആശങ്കാജനകം, വെറുമൊരു ആഭ്യന്തര പ്രശ്നമായി കണ്ട് തളളിക്കളയാനാകില്ല'

 സിനിമയുടെ കഥ വെളിപ്പെടുത്തി ;  അശ്വന്ത് കോക്കിനെതിരെ പരാതി നല്‍കി ' സീക്രട്ട് ഓഫ് കലിംഗ' സിനിമയുടെ നിര്‍മാതാവ്

സിനിമയുടെ കഥ വെളിപ്പെടുത്തി ; അശ്വന്ത് കോക്കിനെതിരെ പരാതി നല്‍കി ' സീക്രട്ട് ഓഫ് കലിംഗ' സിനിമയുടെ നിര്‍മാതാവ്

 ' പ്യുവര്‍ ഗോള്‍ഡ് കപ്പിള്‍' ; വിജയ്ക്കുളള തൃഷയുടെ ജന്മദിന പോസ്റ്റിന് കമന്റുമായി നടി ചാര്‍മി കൗര്‍

' പ്യുവര്‍ ഗോള്‍ഡ് കപ്പിള്‍' ; വിജയ്ക്കുളള തൃഷയുടെ ജന്മദിന പോസ്റ്റിന് കമന്റുമായി നടി ചാര്‍മി കൗര്‍

Beena Antony about her membership in AMMA (Image Source: Instagram)

‘കൈനീട്ടം വാങ്ങുന്നവർക്ക് അഡ്ഹോക്ക് കമ്മിറ്റിയിലോ ഇലക്ഷനോ നിൽക്കാനാവില്ല; 32 വര്‍ഷമായി ‘അമ്മ’യിലുള്ള ഞാനിപ്പോഴും താൽക്കാലിക മെമ്പറാണ്...’ ബീന ആന്റണി

ദിലീപ് ചിത്രം 'നീക്ക' ത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു

ദിലീപ് ചിത്രം 'നീക്ക' ത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു

Actor MLA Ramesh Pisharody congratulates Mammootty on receiving the Padma Bhushan (Image Source: Instagram)

‘‘ഇങ്ങ് കേരളത്തിന്റെ തലസ്ഥാനത്ത്‌ ‘ഇരുന്ന്’, ‘അങ്ങ് ’ഇന്ത്യയുടെ തലസ്ഥാനത്ത്‌ ‘നിന്ന്’ഉള്ള കാഴ്ചകൾ കാണുന്ന സന്തോഷം...’ മമ്മൂട്ടിയെ ആശംസിച്ച് രമേഷ് പിഷാരടി