കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്കില്‍ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസില്‍ ആദ്യ അറസ്സ്റ് രേഖപ്പെടുത്തി പൊലീസ്. 30 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്.
സ്ത്രീത്വത്തെ അവഹേളിച്ചെന്ന് ആരോപിച്ചുള്ള നടിയുടെ പരാതിയിലാണ് കേസ്. 27 പേര്‍ക്കെതിരെ എടുത്ത കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത് പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു.
ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നവര്‍ക്ക് എതിരേ നടപടിയെടുക്കുമെന്നു നടി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

Comments