‘‘ബസിലുണ്ടായിരുന്ന 2 പേർ മറ്റുള്ളവരുടെ മുന്നില്‍ വച്ച് നീ ആണാണോ പെണ്ണാണോ, കുളിക്കാന്‍ ഇത്രയും നേരം വേണോയെന്നൊക്കെ ചോദിച്ചു...’’ നിറകണ്ണോടെ സീമ വിനീത്