കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കള്ള പ്രചരണ അവസാനിപ്പിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. വീണ ജോര്‍ജ് സത്യസന്ധത പാലിക്കണം. കള്ള പ്രചരരണങ്ങള് നടത്തരുത്.
കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാന്‍ എന്ന് പറഞ്ഞ് മറ്റൊരു ആവശ്യത്തിനായി വിമാനം കയറി. രാഷ്ട്രീയ നാടകം അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ചുമതല നിറവേറ്റണം. ആശ വര്‍ക്കര്‍മാരെ വഞ്ചിക്കരുത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആശാ വര്‍ക്കാര്‍മാരെ ആക്ഷേപിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേന്ദ്ര മന്ത്രി കാണാന്‍ കൂട്ടാക്കിയില്ല എന്ന പ്രചരണം ശരിയല്ല. ജനങ്ങള്‍ അത് വിശ്വസിക്കില്ല. അപ്പോയിന്റ്മെന്റ് കിട്ടിയ ദിവസം ആണ് മന്ത്രിയെ കാണാന്‍ പോകേണ്ടത്. ഡല്‍ഹിയില്‍ പോയതിന്റെ ചിലവ് ആശാ വര്‍ക്കര്‍മാരുടെ തലയില്‍ കെട്ടിവെക്കാന്‍ ആണ് ശ്രമം.
സംസ്ഥാന BJP അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതിന് ആണ് കൗണ്‍സില്‍ ചേരുന്നത്. 23 ന് നോമിനേഷന് കൊടുക്കാം. നിലവില്‍ ഉള്ള വ്യകതി തുടരുമോ എന്ന് അറിയില്ല. ഞാന്‍ ആയിട്ട് എന്റെ പേര് നോമിനേറ്റ് ചെയ്യില്ല. രണ്ട് ദിവസം കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.