സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്നേഹിക്കുന്ന എല്ലാവരോടും നന്ദി കുറിച്ച് കുഞ്ചാക്കോ ബോബന്‍; അനിയത്തിപ്രാവ് 28ന്റെ നിറവിലെന്ന സന്തോഷം പങ്കിട്ട് താരം