27-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് സുധിയും മിനിയും; ഉസ്താദ് കഫേയില് ഇവര്‍ക്കുള്ള കേക്ക് തയ്യാറാക്കി ദുല്‍ഖര്‍ സല്‍മാന്‍; സുധിയെയും മിനിയെയും വീണ്ടും കണ്ട സന്തോഷത്തില്‍ ആരാധകര്‍
സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്നേഹിക്കുന്ന എല്ലാവരോടും നന്ദി കുറിച്ച് കുഞ്ചാക്കോ ബോബന്‍; അനിയത്തിപ്രാവ് 28ന്റെ നിറവിലെന്ന സന്തോഷം പങ്കിട്ട് താരം
‘‘ഒരു വെള്ള അംബാസിഡറിലാണ് ശാലിനി സെറ്റിലെത്തുക, വൈറ്റ് ആന്‍ഡ് വൈറ്റൊക്കെയിട്ട് മൂന്നാലു ആണുങ്ങളും ഒപ്പമുണ്ടാകും...’’ ചാന്ദ്നി ഷാജു


