ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘സംഗീത യാത്രയിലുടനീളം തന്ന പിന്തുണയ്ക്ക്, വാത്സല്യത്തിന്,അനുഗ്രഹങ്ങൾക്ക് നന്ദി; ഈ സ്നേഹമാണ് എന്റെ ഹൃദയത്തെ പാടിപ്പുകഴ്ത്തുന്ന ഈണം...’ നന്ദിയുമായി കെ.എസ്.ചിത്ര

Authored by Web Desk | Last updated: 28 Jul 2025, 8:45 AM | 4 min read

Print
K S Chithra thanksnote to wellwishers and fans
മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര 62-ാം പിറന്നാളിന്റെ നിറവിലാണ്. സെലിബ്രിറ്റികളും സാധാരണക്കാരുമടങ്ങുന്ന വലിയൊരു ആരാധകവൃന്ദം തന്നെ പ്രിയ ഗായികയ്ക്ക് ആശംസകളും സ്നേഹവും പങ്കിട്ട് സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ പങ്കിട്ടിരുന്നു. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000ല്‍ അധികം ഗാനങ്ങളാലപിച്ച റെക്കോര്‍ഡ് കൂടിയുണ്ട് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ചിത്രയ്ക്ക്. പ്രിയ ഗായികയുടെ ശബ്ദം ആരാധകര്‍ക്ക് അവരുടെ സങ്കടത്തിലും സന്തോഷത്തിലും പ്രണയത്തിലും വിരഹത്തിലുമെല്ലാം സാന്ത്വനവും ആശ്വാസവുമായി ഒപ്പമുണ്ട്.

പ്രായം നമ്പറുകളില്‍ മാത്രം കൂടുന്ന ചിത്രയുടെ ശബ്ദത്തിന് ഇന്നും മധുരപ്പതിനേഴാണ്. ആ ശബ്ദസൗന്ദര്യം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നുമുണ്ട്. നിറചിരിയോടെ ആരാധകര്‍ക്ക് മുന്നിലെത്തി നാല് പതിറ്റാണ്ടിലേറെയായി സം​ഗീത ലോകത്ത് തന്റെ ശബ്ദം കൊണ്ട് ഒരു മായാജാലം തീര്‍ക്കുകയാണ് ചിത്ര. ആഴവും പരപ്പും ആർദ്രതയുമുള്ള, ഭാവതീവ്രമായ ആ ആലാപനം ലോകമെമ്പാടുമുള്ള സം​ഗീത പ്രേമികളെ തഴുകി ഒരു നദി പോലെ അത് ഒഴുകി കൊണ്ടിരിക്കുന്നു. ആ ശബ്ദത്തിനാണ് 62 വയസ്സ് തികയുന്നത്.

ഇപ്പോഴിതാ തന്നെ സ്നേഹിച്ചവര്‍ക്കും ആശംസ അറിയിച്ചവര്‍ക്കും നന്ദി കുറിക്കുകയാണ് പ്രിയ ഗായിക. നിരന്തരമായ പിന്തുണയ്ക്കും, വാത്സല്യത്തിനും, അനുഗ്രഹങ്ങൾക്കും നന്ദി എന്നാണ് ചിത്ര കുറിച്ചിരിക്കുന്നത്. ‘‘ഇന്ന്, എന്റെ ജന്മദിനത്തിൽ, എല്ലാ ദിശകളിൽ നിന്നും ഒഴുകിയെത്തുന്ന സ്നേഹവും, പ്രാർത്ഥനകളും, ഊഷ്മളമായ ആശംസകളും എന്നെ വളരെയധികം അനുഗ്രഹിച്ചിരിക്കുന്നു.

എന്റെ പ്രിയപ്പെട്ട അഭ്യുദയകാംക്ഷികൾക്കും, സുഹൃത്തുക്കൾക്കും, കുടുംബാംഗങ്ങൾക്കും, പ്രിയപ്പെട്ട ആരാധകർക്കും, സിനിമ-സംഗീത മേഖലയിലെ എന്റെ എല്ലാ സഹപ്രവർത്തകർക്കും, എന്റെ സംഗീത യാത്രയിലുടനീളം നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്കും, വാത്സല്യത്തിനും, അനുഗ്രഹങ്ങൾക്കും നന്ദി...നിങ്ങളുടെ സ്നേഹമാണ് എന്റെ ഹൃദയത്തെ പാടിപ്പുകഴ്ത്തുന്ന ഈണം.

ഹൃദയപൂർവ്വമായ നന്ദിയോടെ....കെ. എസ്. ചിത്ര...’’ എന്നാണ് നിറചിരിയോടെയുള്ള ചിത്രം പങ്കിട്ട് ചിത്ര കുറിച്ചിരിക്കുന്നത്.



View this post on Instagram

A post shared by K S Chithra (@kschithra)



Tags

  • k s chithra

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' മനസ്സ് നിറഞ്ഞു, അറിയാതെ കണ്ണ് നിറഞ്ഞുപോയി' ; ' വാഴ 2 ' വിനെ കുറിച്ച് അസീസ് നെടുമങ്ങാട്

' മനസ്സ് നിറഞ്ഞു, അറിയാതെ കണ്ണ് നിറഞ്ഞുപോയി' ; ' വാഴ 2 ' വിനെ കുറിച്ച് അസീസ് നെടുമങ്ങാട്

  ' എവിടെയോ എന്തോ തെറ്റ് സംഭവിച്ചു, ധനുഷ് സാറുമായുളള ബന്ധം മുറിഞ്ഞതില്‍ ഖേദിക്കുന്നു' ; വിഘ്‌നേഷ് ശിവന്‍

' എവിടെയോ എന്തോ തെറ്റ് സംഭവിച്ചു, ധനുഷ് സാറുമായുളള ബന്ധം മുറിഞ്ഞതില്‍ ഖേദിക്കുന്നു' ; വിഘ്‌നേഷ് ശിവന്‍

' പരസ്ത്രീ ബന്ധമുണ്ടായിട്ടും അവള്‍ എന്നെ വിട്ടുപോയില്ല, ഞാന്‍ ഒരു നല്ല ഭര്‍ത്താവായിരുന്നില്ല' ; പീയുഷ് മിശ്ര

' പരസ്ത്രീ ബന്ധമുണ്ടായിട്ടും അവള്‍ എന്നെ വിട്ടുപോയില്ല, ഞാന്‍ ഒരു നല്ല ഭര്‍ത്താവായിരുന്നില്ല' ; പീയുഷ് മിശ്ര

കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിച്ച് ടൊവിനോ; ചിത്രങ്ങള്‍ പങ്കുവച്ച് താരം

കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിച്ച് ടൊവിനോ; ചിത്രങ്ങള്‍ പങ്കുവച്ച് താരം

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; ' ഒറ്റക്കൊമ്പനി' ലെ താരത്തിന്റെ ആദ്യ ലുക്ക് എത്തി

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; ' ഒറ്റക്കൊമ്പനി' ലെ താരത്തിന്റെ ആദ്യ ലുക്ക് എത്തി

     , മെല്‍ കൗ പോണ്ടിച്ചേരി' ; ഫുള്‍ ഫണ്‍ ജോണറില്‍ പുതിയ ചിത്രം വരുന്നു

, മെല്‍ കൗ പോണ്ടിച്ചേരി' ; ഫുള്‍ ഫണ്‍ ജോണറില്‍ പുതിയ ചിത്രം വരുന്നു