More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘പൊലീസ് മർദനത്തിൽ ഒരുപാട് നിരപരാധികൾ കൊല്ലപ്പെട്ടു, സർക്കാരിന്റെ പ്രിയപ്പെട്ടവർക്ക് വിഐപി ട്രീറ്റ്മെന്റ്’; കെ. മുരളീധരൻ

Authored by Web Desk | Last updated: 18 Sep 2025, 4:44 PM | 1 min read

Print
‘പൊലീസ് മർദനത്തിൽ ഒരുപാട് നിരപരാധികൾ കൊല്ലപ്പെട്ടു, സർക്കാരിന്റെ പ്രിയപ്പെട്ടവർക്ക് വിഐപി ട്രീറ്റ്മെന്റ്’; കെ. മുരളീധരൻ
ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.

രണ്ടുകാലിൽ നടന്നു പോകുന്നവർ മൂക്കിൽ പഞ്ഞി വെച്ച് തിരിച്ചുവരുന്ന അവസ്ഥയാണ് കേരളത്തിലേതെന്ന് കെ. മുരളീധരൻ പറഞ്ഞു. ഒമ്പതര വർഷത്തിനിടെ പോലീസ് മർദ്ദനത്തിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ പ്രിയപ്പെട്ടവർക്ക് ജയിലിൽ വിഐപി ട്രീറ്റ്മെന്റ് നൽകുന്നുണ്ടെന്നും, എന്നാൽ നിരപരാധികൾക്ക് നീതിയില്ലെന്നും മുരളീധരൻ ആരോപിച്ചു. ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ പോലീസിന്റെ വീര്യം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയുടെ അവസാന കാലഘട്ടമാണിത്. എത്ര വെള്ള പൂശിയാലും പിണറായി ഭരണം രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദിക്ക് പാദസേവ ചെയ്യുന്നതാണ് നിലവിലെ ഭരണം എന്നാണ് അദ്ദേഹത്തിന്റെ വിമർശനം. എത്ര അയ്യപ്പ സംഗമങ്ങൾ നടത്തിയാലും ചെയ്ത പാപങ്ങൾക്ക് ദൈവം മാപ്പ് നൽകിയില്ല. എല്ലാ സംഗമങ്ങൾക്കും ശേഷം ജനുവരിയിൽ പിണറായി വിജയൻ ഗുരുവായൂരിൽ ശയനപ്രദക്ഷിണം നടത്തും. പിണറായിയുടെ വാക്ക് കേട്ട് പ്രവർത്തിക്കുന്ന ഒരാളും പെൻഷൻ വാങ്ങില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

Tags

  • k muralidaran

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നിയന്ത്രണം വിട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് പാഞ്ഞുകയറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് പാഞ്ഞുകയറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

സ്കൂളിലെത്തിച്ച പൗഡർ ദേഹത്ത് വീണു; തിരുവനന്തപുരത്ത് 9 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

സ്കൂളിലെത്തിച്ച പൗഡർ ദേഹത്ത് വീണു; തിരുവനന്തപുരത്ത് 9 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

photo ; facebook

തമിഴ്നാട് നിയമസഭയിൽ രണ്ട് തവണ ദേശീയഗാനം; 'പുതിയ യുഗത്തിന്റെ തുടക്കം' എന്ന് ഗവർണർ

photo - facebook -cctv

കുറ്റ്യാടിയിൽ പോലീസ് സാന്നിധ്യത്തില്‍ ഞെട്ടിക്കുന്ന ക്രൂരത; യുവാവിനേയും യുവതിയേയും ആൾക്കൂട്ട വിചാരണ നടത്തി നാട്ടുകാർ, ദൃശ്യങ്ങൾ പുറത്ത്

photo ; facebook

'കിഡ്‌നി രോഗികള്‍ കൂടുന്നു, പശുവിന്റെ മൂത്രവും ചാണകവും ഉപയോഗിക്കൂ; പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിച്ച് യോഗി ആദിത്യനാഥ്

photo ; facebook

ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി; ഷിൻഡെ പക്ഷത്തേക്ക് ആറ് എംപിമാർ നീങ്ങുന്നതായി സൂചന