More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. music
  3. Cinema
Loading...

അദ്ദേഹം എന്റെ പ്രിയപ്പെട്ട സംഗീതജ്ഞരില്‍ ഒരാളാണ്; അര്‍ജിത് സിങ്ങിന്റെ വിരമിക്കലിനെക്കുറിച്ച് ഗായിക ചിന്മയി

Authored by Web Desk | Last updated: 28 Jan 2026, 2:22 PM | 2 min read

Print
അദ്ദേഹം എന്റെ പ്രിയപ്പെട്ട സംഗീതജ്ഞരില്‍ ഒരാളാണ്; അര്‍ജിത് സിങ്ങിന്റെ വിരമിക്കലിനെക്കുറിച്ച് ഗായിക ചിന്മയി
ഗായകൻ അർജിത് സിങ്ങിന്റെ വിരമിക്കൽ തെല്ലൊന്നുമല്ല ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുന്നത്. വിരമിക്കൽ വാർത്ത വന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. എന്നാൽ സംഗീതം ചെയ്യുന്നത് താൻ നിർത്തില്ലെന്നും ആരാധകരോട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു ഈ പ്രഖ്യാപനം. ഇതിനു പിന്നാലെ സംഗീതമേഖലയില്‍ നിന്ന് നിരവധിയാളുകള്‍ അമ്പപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. ചിലര്‍ തീരുമാനത്തെ മാനിക്കുകയും പിന്തുണ നല്‍കുകയും ചെയ്തു. ഇപ്പോഴിതാ അര്‍ജിത്തിന്റെ ഈ തീരുമാനത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഗായിക ചിന്മയി.


അര്‍ജിത്തിനൊപ്പം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത അനുഭവത്തെക്കുറിച്ചും, അതിശയകരമായ വിജയം നേടിയതിനു ശേഷം അദ്ദേഹത്തിന്റെ വിനയത്തിന് മാറ്റം സംഭവിച്ചിട്ടില്ലെന്നും ചിന്മയി എസ്‌കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.


‘പ്രിതം സാറിനു വേണ്ടി റെക്കോര്‍ഡ് ചെയ്തപ്പോഴാണ് ഞാന്‍ അര്‍ജിത്തിനെ ആദ്യമായി കണ്ടുമുട്ടിയത്. അദ്ദേഹം ബോളിവുഡ് ഭരിക്കുന്നില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതും ഓര്‍ക്കുന്നു. അന്ന് തും ഹി ഹോ പുറത്തിറങ്ങിയിരുന്നില്ല. അദ്ദേഹം ഏറ്റവും ഡിമാന്റുളള ഗായകനായതിനുശേഷവും ഞാന്‍ അദ്ദേഹത്തോടൊപ്പം കുറച്ച് തവണ പ്രവര്‍ത്തിച്ചു, ഒന്നും മാറിയിട്ടില്ല. അദ്ദേഹം എന്റെ പ്രിയപ്പെട്ട സംഗീതജ്ഞരില്‍ ഒരാളാണ്. ഗായകനാണ്, എല്ലാറ്റിനുമുപരി ഞാന്‍ കണ്ടിട്ടുളളതില്‍ വെച്ച് ഏറ്റവും മികച്ചതും ആത്മീയമായി വികസിതവുമായ മനുഷ്യരില്‍ ഒരാളാണ്. ഉയര്‍ന്ന പദവിയില്‍ നിന്ന് പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളാണ് അദ്ദേഹം എന്ന് എനിക്ക് എപ്പോഴും തോന്നി. ഒരു സംഗീതജ്ഞന്‍ എന്ന നിലയില്‍ അദ്ദേഹം സ്വയം ആസൂത്രണം ചെയ്തതെന്തും അത് ദൈവികതയില്‍ കുറഞ്ഞതല്ല’ ചിന്മയി കുറിച്ചു.


I remember meeting Arijit when he recorded me for Pritam sir - and I remember telling him how he is not rulling Bollywood or something - Tum Hi Ho hadnt released then. I worked with him a few times after he became the most in demand singer and nothing had changed.



He is one of…

— Chinmayi Sripaada (@Chinmayi) January 27, 2026


അതേസമയം 2 സ്റ്റേറ്റ്സിലെ മസ്ത് മഗൻ, ഗുഡ്ഡു രംഗീലയിലെ സൂയാൻ സി, ഡോംഗ്രി കാ രാജയിലെ പിയ തു പിയ തുടങ്ങിയ ബോളിവുഡ് റൊമാന്റിക് ഗാനങ്ങള്‍ അര്‍ജിത് സിങ്ങും ചിന്മയിയും ചേര്‍ന്ന് ആലപിച്ചിട്ടുണ്ട്.


കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇന്ത്യന്‍ സംഗീത ലോകത്തെ ഞെട്ടിച്ചുകൊണ്ട് പിന്നണി ഗാനരംഗത്തു നിന്നും പിന്മാുകയാണെന്ന് ഗായകന്‍ അര്‍ജിത് സിങ് പ്രഖ്യാപിച്ചത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ സിനിമകള്‍ക്കായി പുതിയ പാട്ടുകള്‍ പാടില്ലെന്ന് വ്യക്തമാക്കിയ താരം, നിലവില്‍ ഏറ്റെടുത്ത കരാറുകള്‍ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കി.



Tags

  • chinmayi sreepada

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഫിഫ വേൾഡ് കപ്പ് 2026: ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

ഫിഫ വേൾഡ് കപ്പ് 2026: ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

' ഇഷ്ടമുളള വസ്ത്രം ധരിക്കുന്നതാണ് സ്വാതന്ത്ര്യമെന്ന് കരുതുന്നത് വിഡ്ഢിത്തം' ; ഫെമിനിസത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി ഗായിക

' ഇഷ്ടമുളള വസ്ത്രം ധരിക്കുന്നതാണ് സ്വാതന്ത്ര്യമെന്ന് കരുതുന്നത് വിഡ്ഢിത്തം' ; ഫെമിനിസത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി ഗായിക

photo-www.instagram.com/bijunarayananofficial/

മോഹന്‍ലാലിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ഗായകന്‍ ബിജു നാരായണന്‍

photo-www.instagram.com/therealalkayagnik/

'ഈ പുരസ്കാരം ശ്രോതാക്കൾക്ക്, കഴിഞ്ഞ 2 വർഷം കഠിനമായിരുന്നു'; പത്മഭൂഷൺ നേട്ടത്തിന് പിന്നാലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്തി അൽക്ക യാഗ്നിക്

photo-www.instagram.com/ganhitsthings/

ഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹവേദിയില്‍ നിറസാന്നിധ്യമായി മുന്‍ഭര്‍ത്താവ് ഗണേഷ്; ചര്‍ച്ചയായി കുറിപ്പ്

photo-www.instagram.com/shivakamy_shyamaprasad

മകൾ ശിവകാമിക്കൊപ്പം 'കനകമുന്തിരികൾ' പാടി ശ്യാമപ്രസാദ്; വീഡിയോ