ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

ക്വിഖ് - ഐസിബിഎഫ് പുസ്തകമേള സമാപിച്ചു; 25,000 സിബിഎസ്ഇ പുസ്തകങ്ങൾ വിതരണം ചെയ്തു

Authored by Web Desk | Last updated: 01 Apr 2026, 12:36 PM | 1 min read

Print
pravasi-news
ദോഹ: അറിവിന്റെ ചിറകിലേറി 25,000 പാഠപുസ്തകങ്ങളുമായി ക്വിഖ്-ഐസിബിഎഫ് പുസ്തകമേള ശ്രദ്ധേയമായി. കേരളാ വുമൺസ് ഇനിഷ്യേറ്റിവ് ഖത്തറും (ക്വിഖ്) ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും (ഐസിബിഎഫ്) സംയുക്തമായി സംഘടിപ്പിച്ച ഒമ്പതാമത് സൗജന്യ പുസ്തകമേള വിജയകരമായി സമാപിച്ചു. ഐസിബിഎഫ് കാഞ്ചാണിഹാളിൽ അഞ്ച് ദിവസങ്ങളിലായി നടന്ന മേളയിൽ നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 25,000-ത്തോളം സിബിഎസ്ഇ അക്കാദമിക് പുസ്തകങ്ങളാണ് വിദ്യാർത്ഥികൾക്കായി കൈമാറിയത്.മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ഏറെ പ്രയോജനപ്രദമായ ഇത്തരം വേറിട്ട സേവനപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഇന്ത്യൻ സ്ഥാനപതി അഭിപ്രായപ്പെട്ടു.


പഴയ പുസ്തകങ്ങൾ പുതിയ കുട്ടികളിലേക്ക്എത്തിയതോടെ ഏകദേശം രണ്ടായിരത്തോളം രക്ഷിതാക്കൾക്ക് പുസ്തകമേള വലിയ ആശ്വാസമായി. പുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിരമായ സാമൂഹിക മാതൃകയാണ് ക്വിഖ് മുന്നോട്ടുവെക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്വിഖ് പ്രസിഡന്റ് അഞ്ജു മേനോൻ സ്വാഗതവും ഐസിബിഎഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി നന്ദിയും പറഞ്ഞു. വെല്ലുവിളികൾക്കിടയിലും ഓരോ വർഷവും മികച്ച രീതിയിൽ മേള സംഘടിപ്പിക്കുന്ന ക്വിഖ് പ്രവർത്തകരെ രക്ഷാധികാരി സറീന അഹദ്പ്രശംസിച്ചു.


ഐസിബിഎഫ് അഡ്വൈസറി ചെയർമാൻ കെ.എസ്. പ്രസാദ്, വൈസ് പ്രസിഡൻറ് അഹമ്മദ് റഷീദ്, ഐസിസി വൈസ് പ്രസിഡൻറ് ശന്തനു ദേശ്പാണ്ടെ, ഐഎസ്‌സി പ്രസിഡൻറ് ഇ.പി. അബ്ദുറഹിമാൻ, മുൻ ഐസിസി പ്രസിഡൻറ് മിലൻ അരുണ്‍, ഐസിസി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, ഐസിസി മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങളായ നന്ദിനി, രവീന്ദ്രപ്രസാദ്‌, ഐസിബിഎഫ് മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങളായ ഖാജ നിസാമുദ്ദീൻ, മണിഭാരതി, ഐസിബിഎഫ് മുൻ ജനറൽ സെക്രട്ടറികെ.വി.ബോബൻ, ഐസിബിഎഫ് മുൻ മാനേജ്‌മെന്റ് കമ്മിറ്റി അംഗം അബ്ദുൽ റൗഫ്, ഐസിസി മുൻ മാനേജ്‌മന്റ് കമ്മിറ്റി അംഗം ഗാർഗി എന്നിവർ ഉൾപ്പെടെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ ഒട്ടേറെ നേതാക്കൾ മേളയിൽ പങ്കെടുത്തു.


ക്വിഖ് കൺവീനർ ലസിത ഗിരീഷ്, വൈസ് പ്രസിഡന്റ് ഡോ. ഇന്ദുലേഖ സുമേഷ്, ഫസീല അബ്ദുൽ സലാം, ഷഹനാസ് അബ്ദുൽ സലാം, ഷെഹ്‌ന ഫൈസൽ എന്നിവർ നേതൃത്വം നൽകി.

Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കുവൈത്തിലെ മിന അല്‍ അഹ്‌മദി റിഫൈനറിയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം;സ്ഥിതി നിയന്ത്രണമെന്ന് കെ.പി.സി

കുവൈത്തിലെ മിന അല്‍ അഹ്‌മദി റിഫൈനറിയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം;സ്ഥിതി നിയന്ത്രണമെന്ന് കെ.പി.സി

ഖത്തർ സമുദ്രാതിർത്തിയിൽ ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം

ഖത്തർ സമുദ്രാതിർത്തിയിൽ ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം

ദോഹയിൽ നിന്ന് 120 കേന്ദ്രങ്ങളിലേക്ക് വിമാനങ്ങൾ; ഖത്തർ എയർവേയ്‌സ് പ്രവർത്തനങ്ങൾ സജീവമാക്കുന്നു

ദോഹയിൽ നിന്ന് 120 കേന്ദ്രങ്ങളിലേക്ക് വിമാനങ്ങൾ; ഖത്തർ എയർവേയ്‌സ് പ്രവർത്തനങ്ങൾ സജീവമാക്കുന്നു

കാൻവാസിൽ വിരിഞ്ഞ റമദാൻ ചൈതന്യം; തനിമ 'ഇൻസൈറ്റ്' പുരസ്കാരവിതരണവും ആർട്ട് എക്സിബിഷനും ഏപ്രിൽ 3 ന്  ലുസൈൽ ആർട് ഫാക്ടറിയിൽ

കാൻവാസിൽ വിരിഞ്ഞ റമദാൻ ചൈതന്യം; തനിമ 'ഇൻസൈറ്റ്' പുരസ്കാരവിതരണവും ആർട്ട് എക്സിബിഷനും ഏപ്രിൽ 3 ന് ലുസൈൽ ആർട് ഫാക്ടറിയിൽ

കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു

കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു

ഇറാന്‍ ഭീകരാക്രമണത്തെകുറിച്ച് കുവൈറ്റിലെ ഒരു പ്രവാസിയുടെ കാഴ്ചപ്പാട്....പ്രതിസന്ധിയിലും അന്നം തരുന്ന രാജ്യത്തിന്റെ കൂടെ

ഇറാന്‍ ഭീകരാക്രമണത്തെകുറിച്ച് കുവൈറ്റിലെ ഒരു പ്രവാസിയുടെ കാഴ്ചപ്പാട്....പ്രതിസന്ധിയിലും അന്നം തരുന്ന രാജ്യത്തിന്റെ കൂടെ